cinema

കുടുംബവിളക്കിലെ സഞ്ജനയ്ക്ക് നിശ്ചയം; ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നടി രേഷ്മയെ സ്വന്തമാക്കുന്നത് സോഷ്യല്‍ മീഡിയയില്‍  താരമായ രാഹുല്‍

ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. എന്നാല്‍ അതുപോലൊരു ഭാഗ്യം ലഭിച്ച നടിയാണ് സീരിയല്‍ താരം രേഷ്മ എസ് നായര്‍. കുടു...